News & Events

International Day of Radiology (Nov 8)
Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

International Day of Radiology (Nov 8)

ലിസി ആശുപത്രിയിലെ റേഡിയോളജി വിഭാഗം, 125-ᦱമത്തെ അന്തരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു. ഫാ. പോൾ കരേടൻ (Director, Lisie Hospital), ഫാ. ഷനു മൂഞ്ഞേലി (Asst. Dir, Lisie Hospital) Dr. Amel Antony (HOD - Senior Consultant) എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. റേഡിയോളജി വിഭാഗത്തിലെ മറ്റ് ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

happenings @Lisie Hospital
News & Events

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top