News & Events

Christmas 2020
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Christmas 2020

മഹാമാരിയുടെ ക്ലേശങ്ങൾക്കിടയിലും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി വീണ്ടും ഒരു ക്രിസ്മസ് വന്നണയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു. ഡിപാർട്ട്മെൻറുകളിൽ നടന്ന ആഘോഷങ്ങളിൽ ബഹുമാനപ്പെട്ട ഡയറക്ടർ ഫാ പോൾ കരേടനച്ചനും അസിസ്റ്റൻറ് ഡയറക്ടർമാരായ ബഹുമാനപ്പെട്ട ഫാ ജെറി ഞാളിയത്തച്ചനും ഫാ ഷനു മൂഞ്ഞേലിയച്ചനും, ഫാ ജോസഫ് മാക്കോതക്കാട്ട് അച്ചനും, സ്പിരിച്വൽ ഫാദറായ നിധീഷ് ഞാണയ്ക്കലച്ചനും, കൗൺസിലിംഗ് സൈക്കോളജി വിഭാഗത്തെ നയിക്കുന്ന ബഹുമാനപ്പെട്ട ഫാ തോമസ് കല്ലൂക്കാരനച്ചനും സംബന്ധിച്ച് സന്ദേശങ്ങൾ നൽകി. ഏവർക്കും ക്രിസ്മസിന്റെ ശാന്തിയും സമാധാനവും സന്തോഷവും നേരുന്നു.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors