News & Events

Football Tournament - 2023
Football Tournament

Football Tournament - 2023

സെൻറ് ജോസഫ് ഹോസ്പിറ്റൽ ട്രസ്റ്റ് മഞ്ഞുമ്മലും, സെന്റ് ജോസഫ് സ്പോർട്സ് ഡോം കളമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് ബ്രദർ. നിക്കോളാസ് വെരോവാൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ടൂർണമെന്റിൽ ലിസി ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി, ടൂർണമെന്റിലെ ബെസ്റ്റ് ഗോളിയായി ലിസി ഗോൾകീപ്പറും ക്യാപ്റ്റനുമായ വിഗ് നെഷിനെയും , ബെസ്റ്റ് ഡിഫൻഡറായി ലിസിയുടെ അഖിലിനെയും,ബെസ്റ്റ് പ്ലെയറായി ലിസിയുടെ ആന്റണിയെയും തിരഞ്ഞെടുത്തു.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors