LA FAMILIA: Lisie Doctors' family meet
After a long span of 6 years, the doctors of Lisie and their family members were treated to a spectacular cultural and gastronomical extravaganza on the 6th of April.
LA FAMILIA: Lisie Doctors' family meet
Varian Medical Systems conducted an audit for uninterrupted patient service and Radiation Oncology at Lisie was one of the top performers from all across the country
തോമസ് വര്‍ഗ്ഗീസിന്‍റെ ഹൃദയം ശിവനില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി.
Second-year GNM students from Lisie School of Nursing, in collaboration with the Gastroenterology Department of Lisie Hospital, organized a program in honor of World Hepatitis Day on July 28, 2024.
Fourth yearBSc Nursing students of Lisie College of Nursing in association with Obstetrics and Gynaecological Department of Lisie Hospital inauguratedWorld breastfeeding week on 01August, 2024 at Lisie Hospital.
പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
നാഷണൽ ഡോക്‌ടേഴ്‌സ് ഡേ, ലിസി ആശുപത്രിയിൽ സമുചിതമായി ആഘോഷിച്ചു.
Exciting glimpses from the joyful feast of our dear Director, Rev. Fr. Dr. Paul Karedan, celebrated on 29.06.2024. The Lisie family gathered to share the joy and create cherished memories
LisieHospital CSSD has won the ACE certification award by CAHO after a stringent audit, which was conducted to ensure standardization and adoption of best practices in accordance with the international guidelines.
The World Brain Tumor Day event at Lisie Hospital, orchestrated by the collaborative efforts of the Department of Neurosurgery and Lisie College of Pharmacy, showcased the involvement of various esteemed individuals.
The Patient Relations Department and The Lisie College of Nursing cordially observed The World Environment Day 2024.This year's World Environment Day campaign focuses on land restoration, desertification and drought resilience under the slogan 'Our land.Our future'.
On June 1st, Lisie Hospital celebrated the remarkable achievement of Dr.Prakash Zacharias, who secured the 2nd runner up in the prestigious ASGE Endoscopy World Cup held at Washington DC.
On May 26th, 2024, Lisie Institute of Gastroenterology, Hepatology and Transplantation (LIGHT) at Lisie Hospital, under the esteemed leadership of Dr. Mathew Philip, hosted "IBD Insight" patient awareness program on Inflammatory Bowel Disease (IBD).
Department of Gastroenterology and First Year GNM Nursing Students of Lisie School of Nursing observed World Digestive Health Day on 29th May 2024.
On May 27th, 2024, Lisie Hospital observed World Emergency Medicine Day with various activities aimed at recognizing the invaluable contributions of Emergency Medicine Department in healthcare settings.
Lisie Hospital celebrated Nurses Day with great enthusiasm and reverence, honoring the tireless dedication and compassionate service of our nursing staff.
On 6/4/2024, Vth semester (20th batch) B.Sc Nursing students of Lisie College of Nursing and General Medicine Department observed World Health Day at Lisie OPD at 10am.Dr George Poulose HOD of General Medicine Department revealed the Theme " My Health My right".
On March 19th, 2024, Lisie Hospital commemorated World Social Work Day with various activities aimed at recognizing the invaluable contributions of social workers in healthcare settings.
In celebration of World Kidney Day, the students of Lisie College of Allied Health Sciences dedicated three days to raising awareness about kidney health.
Department of Pediatrics Neonatology along with Paediatric Gastroenterology of Lisie Hospital celebrated the World Obesity Day.
ലോക വനിതാദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയില്‍ വനിതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ സംഘം സങ്കീര്‍ണ്ണമായ ആന്‍ജിയോപ്ലാസ്റ്റി നടത്തി.
പത്ത് വര്‍ഷം മുന്‍പാണ് ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ വിജയകരമായ രണ്ടാം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഗിരീഷ്‌കുമാര്‍ വിധേയനായത്
The honourable minister Shri P Rajeeve's initiative, mega super specialty medical camp, Oppam, was held at Guardian Angel Public School in Manjummel, Elloor, on February 18, 2024.
World Cancer Day is observed globally on February 4th each year, uniting people, organizations, and governments to raise awareness and take action against cancer.
In the spirit of spreading joy and fostering the sense of community, Lisie Hospital embraced the festive season with a heartwarming Christmas celebration
സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും
ഹൃദയത്തെ അറിയാം, ഹൃദ്രോഗം തടയാം. ലോക ഹൃദയദിനം ആചരിച്ച് ലിസി ആശുപത്രി.
2023 നവംബര്‍ 14 ലോക പ്രമേഹ ദിനം ലിസി ആശുപത്രിയിലെ ഡയബറ്റോളജി & എന്‍ഡോക്രൈനോളജി വിഭാഗവും ലിസി ഫാര്‍മസി കോളേജും ചേര്‍ന്ന് ചേര്‍ന്ന് ആഘോഷിച്ചു
World stroke day celebration came in to existence in 1990’s due to the progression of stroke data worldwide.
തൈറോയ്ഡ് ശസ്ത്രക്രിയയില്‍ പുത്തന്‍ കാല്‍വെപ്പുമായ് ലിസി ആശുപത്രി
Lisie Hospital Ernakulam in association with Rotary Cochin Royals conducted Early Breast Cancer Detection Program at Kottappady Club on 15th October 2023 Sunday from 9am to 1pm
പെരുമ്പാവൂർ പെയിൻ ആൻഡ് പാലിയേറ്റീവ്യും ലിസി ആശുപത്രിയും സഹകരിച്ചുകൊണ്ട് പെരുമ്പാവൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
Lis La fête 2K23 എന്ന് നാമകരണം ചെയ്യപ്പെട്ട 68-ാമത് ലിസി ഹോസ്പിറ്റല്‍ ഡേ, ലിസി കുടംബാംഗങ്ങളുടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മഹോത്സവമായി കൊണ്ടാടി.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് (IA P) എറണാകുളം ശാഖയും ലിസി ഹോസ്പിറ്റലും സംയുക്തമായി ലോക ഫിസിയോതെറാപ്പി ദിനാചരണം നടത്തി.
The eye donation awareness program was organized by the second year gnm students of Lisie School of Nursing in association with the Ophthalmology Department Lisie Hospital on 5th September 2023.
റൂബിന് കരളിന് പിന്നാലെ വൃക്കയും ദാനം നല്‍കി അമ്മ.
The CAncer REview (CARE) Series of CMEs being conducted by Lisie Cancer Centre is already acknowledged as one of the land mark academic event in the oncology calender of our state.
സ്വാതന്ത്ര്യദിനാശംസകൾ.... ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ - 2023
ലാലിച്ചന്റെ ഹൃദയം താളവ്യത്യാസങ്ങളില്ലാതെ ശ്രുതിയില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായി. കേരളത്തില്‍ ആദ്യമായാണ് ഹൃദയം മാറ്റിവച്ച ഒരു വ്യക്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്നത്.
ദേശീയ അവയവദാന ദിനത്തോട് (03-08-2023) അനുബന്ധിച്ച് ലിസി ഹോസ്പിറ്റലില്‍ വച്ച് ദിനാചരണം നടന്നു.
മാതൃ-ശിശു സൗഹൃദ ആശുപത്രി അംഗീകാരത്തിന്റെ നിറവില്‍.
World Hepatitis Day was observed with great enthusiasm and commitment at Lisie Hospital on July 28, 2023
National Doctor's Day (01-07-2023) യുടെ ഭാഗമായി ലിസി ഹോസ്പിറ്റലില്‍ വച്ച് Doctor's Day Celebration നടത്തപ്പെടുകയുണ്ടായി
The Feast and 60th Birthday celebration of our beloved Director, Rev. Fr. Dr. Paul Karedan
Lisie Heart Institute & Imaging Physiology Council of India (IPCI) conducted a one day workshop
Department of Paediatrics conducted school health programme at St. augustine school kaloor on 20th & 21st of june.
A Mega Blood donation camp was conducted by the Department of Transfusion Medicine & Blood Centre , LISIE Hospital, Kochi in association with Bajaj Finance Limited on 15th June 2023 at the Bajaj premises in Kaloor, Kochi
Today World Blood Donor Day 2023 was celebrated in Lisie Blood Centre & Department of Transfusion Medicine
Fourth year B.Sc Nursing students of Lisie College of Nursing along with the Neuro Surgery. Department of Lisie Hospital observed World Brain Tumour Day on 8 June 2023
രോഗികളുടെ അനുഭവസാക്ഷ്യങ്ങളും കലാപരിപാടികളും ഉള്‍പ്പെട്ട പരിപാടിയില്‍ ഇരുന്നൂറിലേറെ രോഗികള്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിനോയിക്ക് യാത്രയയപ്പ് നല്‍കിയത്
In addition to donating half of her liver, Rubin’s mother will also donate one of her kidneys to him after 2 months
First year GNM Students of School of Nursing along with Department of General Medicine, Lisie Hospital organized World Health Day celebration on 4 th April 2023.
Third semester BSc nursing students of Lisie College Of Nursing along with the pulmonary department made arrangements for the World TB Day on March 24th 2023
Lisie Cancer Centre (LCC), Lisie Institute of Radiology Research and Imaging Services (LIRRIS), the departments of General Surgery, Endocrinology, ENT & Pathology organised the Thyroid Radiology Workshop of APTS 2023
World Kidney Day 2023
ഹൃദയവാല്‍വിന് കൂടുതല്‍ ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്ക് ഹൃദയം തുറന്നുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് ഈ ക്ലിനികിലൂടെ ലക്ഷ്യമിടുന്നത്.
Sachin's social media post leaves his fan on a high
ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ ക്ലിനിക്ക് പ്രവര്‍ക്കിക്കും. കഴുത്തുവേദന, നടുവേദന തുടങ്ങി നട്ടെല്ലു സംബന്ധിച്ച എല്ലാ വിധ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.
ക്യാപില്‍ 180 ല്‍ പരം ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.
ലിസി ആശുപത്രിയിലെ ഡയബറ്റോളജി & എൻഡോക്രൈനോളജി വിഭാഗവും അലൈഡ് സയൻസ് കോളേജും ചേർന്ന് ആഘോഷിച്ചു
'ലഹരി അരുത് നല്ലൊരു ഭാവിക്കായി' എന്ന ആപ്തവാക്യവുമായാണ് സെമിനാർ സംഘടിപ്പിച്ചത്.
World COPD Day, November 16 ന് ലിസി ഹോസ്പിറ്റലിലെ പള്‍മനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു
പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ ന്യൂറോളജി വിഭാഗം മേധാവി ഡോ. ബി. ബിന്ദു സ്വാഗതം ആശംസിച്ചു.
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) രൂപീകരിച്ചത്.
സൗജന്യ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ക്യാമ്പ്
സെപ്തംബര്‍ 29 ലോക ഹൃദ്‌രോഗ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു
ലോക ഫാര്‍മസിസ്റ്റ് ദിനത്തിന്റെ ഭാഗമായി ഫാര്‍മസിസ്റ്റ് വാരാചരണം നടത്തി
ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലിലേ ഫിസിയോ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റ്, ഫിസിയതെറാപ്പി ദിനം ആഘോഷിച്ചു
Hospital DayLove Fiesta 2022Sports & Arts competitions
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലും കേരള ഐ ബാങ്ക് അസോസിയേഷനും സംയുക്തമായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു
സ്വാതന്ത്ര്യദിനാശംസകൾ
ലിസി ആശുപത്രിയില്‍ ലോക അവയവദാന ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബോധവര്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
അര്‍ബുദം ആവുന്നതിനു മുമ്പ് വായിലുണ്ടാവുന്ന വ്യത്യാസങ്ങള്‍, അസുഖങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള വഴികള്‍, നൂതന ചികിത്സാരീതികള്‍ തുടങ്ങി എട്ടോളം പാനല്‍ ചര്‍ച്ചകളില്‍ സംസ്ഥാനത്തിനു അകത്തും പുറത്തും നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.
അഞ്ച് കിലോ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ ഹൈപ്പര്‍ റെഡിയൂസ്ഡ് ഗ്രാഫ്റ്റ് വേണ്ടിവന്നതിനാല്‍ അതീവസങ്കീര്‍ണ്ണമായിരുന്നു
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയില്‍ നാല് കാത്ത് ലാബുകള്‍ ഒരേ സമയം സജ്ജമാകുന്നത്
ഡോക്ടേഴ്‌സ് ദിനം പ്രമാണിച്ച് ലിസി ഹോസ്പിറ്റലില്‍ വച്ച് നടത്തപ്പെട്ട കാര്യ-കലാപരിപാടികളില്‍ ഡോക്ടേഴ്‌സിനെ ആദരിക്കുകയുണ്ടായി.
Lisie hospital is reaccredited by NABH for the High quality care and patient safety.
130 check points ഉള്ള പരിശോധനയില്‍ മികച്ച വിജയം തന്നെയാണ് ലിസി ആശുപത്രി കരസ്ഥമാക്കിയത്
കരുതലിന്റെ കവചം ഒരുക്കകയും സൗഖ്യത്തിന്റെ പ്രഭ തൂകുകയും ചെയുന്ന ലിസിയിലെ മാലാഘമാരെ കാണാൻ ശ്രീമതി കെ കെ ശൈലജ ടീച്ചർ MLA എത്തിയപ്പോൾ...
World Handhygiene Day 2022 Celebration at Lisie Hospital
ലിസി കുടുംബത്തിന്റെ ആദരാജ്ഞലികൾ
ഡയറക്ടര്‍ റവ. ഫാ. ഡോ. പോള്‍ കരേടന്‍ (ലിസി ആശുപത്രി ഡയറക്ടര്‍) ഓക്‌സിജൻ കോണ്‍സെന്‍ട്രേറ്റര്‍ ബൈജു ആന്റണിക്ക് കൈമാറി.
When Mammootty visited Lisie Hospital
ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ലിസി ആശുപത്രിയിൽ നടക്കുന്ന പരിപാടികൾക്ക് ആശുപത്രി അങ്കണത്തിൽ വൃക്ഷ തൈ നട്ടു തുടക്കം കുറിച്ച് ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള.
ലോക സോഷ്യല്‍ വര്‍ക്ക് ദിനത്തോടനുബന്ധിച്ച് ലിസി ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വാക്കത്തോണും പച്ചക്കറി വിത്ത് വിതരണവും നടത്തി.
World Kidney Day 2022
സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ജോസ് പി. പോളാണ് ഈ വര്‍ഷത്തെ വൃക്ക ദിനത്തിന്റെ തീം പ്രകാശനം ചെയ്തത്.
ലോക വനിതാ ദിനത്തിൽ ലിസി ആശുപത്രിയിൽ പിറന്ന ആദ്യത്തെ കുഞ്ഞിനും അമ്മയ്ക്കും, ഡയറക്ടർ ഫാ. പോൾ കരേടൻ സ്നേഹോപഹാരം നൽകിയപ്പോൾ.
2022 ലെ വനിതാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ പ്രോഗ്രാമുകളാണ് ഈ വർഷം ലിസി ആശുപത്രിയിൽ നടത്തിയത്.
പിന്നണി ഗായിക രഞ്ജിനി ജോസ്, ഡയറക്ടർ ഫാ. പോൾ കരേടൻ എന്നിവർ ചേർന്നാണ് പുരസ്‌ക്കാരങ്ങൾ നൽകിയത്.
Self Defense Session for Lisie Lady Staffs on the occasion of Women's Day 2022
പ്രത്യേക വീഡിയോ
ലിസി ആശുപത്രിയില്‍ നവീകരിച്ച റേഡിയോളജി വിഭാഗത്തിന്റെയും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെയും ഉദ്ഘാടനവും അത്യാധുനിക 3റ്റി എം ആര്‍ ഐ മെഷീന്റെ ആശീര്‍വാദവും നടത്തി.
അത്യപൂര്‍വ്വമായ രോഗാവസ്ഥ തരണം ചെയ്ത് കുഞ്ഞ് 'സെയിന്‍' ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഡയറക്ടർ ഡോ. ഫാ. പോൾ കരേടൻ ലിസി കാൻസർ സെൻറ്ററിൻ്റെ (എൽ സി സി) ലോഗോ പ്രകാശനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അതി ന്യൂതനമായ ഒറ്റൊമെറ്റെഡ് ഇൻസുലിൻ പമ്പ് കേരളത്തിൽ ആദ്യമായി രോഗിയിൽ വെച്ച് പിടിപ്പിച്ച് ലിസി ആശുപത്രി
ഏവർക്കും ആരോഗ്യപൂർണ്ണമായ പുതുവർഷം ആശംസിക്കുന്നു
ഒരു വർഷത്തിന് ശേഷം ലാലു രുചിയറിഞ്ഞു, അത്യപൂർവ എൻഡോസ്കോപിക് സർജറി നടത്തി ലിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോഎന്ററോളജി
22 ഡിസംബർ 2021 ന് നടൻ സിജോയ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു
Doctors, Administrators, Managers എന്നിവർ ഒത്തുകൂടിയപ്പോൾ
ലിസിയുടെ ഫേസ്ബുക് പേജിൽ 6 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്...
ലിസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി കൈകോർത്ത് ലിസി ആശുപത്രി തയ്യാറാക്കിയ പ്രത്യേക മ്യൂസിക്കൽ വീഡിയോ
നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ലിസി ആശുപത്രി സാന്ത്വന പരിചരണ വിഭാഗം സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച Christmas Charity Fair 2021
Department of Physical Medicine and Rehabilitation, Lisie Hospital
ഹൃദയം തുറക്കാതെ ദ്വാരം അടച്ചു; അത്യപൂർവ ചികിത്സയ്ക്ക് സാക്ഷ്യം വഹിച്ച് ലിസി ആശുപത്രി
SLEEP DISORDERS AND TREATMENT. ROLE OF NIV IN TERTIARY HOSPITAL
ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.
ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.
The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)
ലിസിയിലെ ചികിത്സ തുണയായി
ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.
ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.
മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)
ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.
ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി
ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി
അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.
ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.
രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി
Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.
Congratulations Winners
ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.
Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination
New Year Health Tips from Lisie Doctors | 2021 | Lisie Hospital
ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ
Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020
ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.
Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.
അനുജിത്തിന്റെ ഹൃദയവുമായി സണ്ണി പുതുജീവിതത്തിലേക്ക്
ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.
This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.
Search Departments / Doctors