News & Events

ലിസി ആശുപത്രിയിലെ ഔദ്യോഗിക ക്രിസ്മസ് ആഘോഷങ്ങൾ
22 ഡിസംബർ 2021 ന് നടൻ സിജോയ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

ലിസി ആശുപത്രിയിലെ ഔദ്യോഗിക ക്രിസ്മസ് ആഘോഷങ്ങൾ

ക്രിസ്തുമസിനോടനുബധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളുടെ ഡാൻസും, കരോൾ ഗാനങ്ങളും ചടങ്ങിൽ ശ്രദ്ധയാകർഷിച്ചു. വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സിജോയ് വർഗ്ഗീസ് ചടങ്ങിൽ നൽകി. 

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors