News & Events

Centre for Excellence in Renal Care (Transplant Hospital) 2020 Awards for Lisie Hospital
രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Centre for Excellence in Renal Care (Transplant Hospital) 2020 Awards for Lisie Hospital

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി. വൃക്ക രോഗികളുടെ ക്ഷേമത്തിനായി ലിസി ആശുപത്രിയിൽ ചെയ്ത് പോരുന്ന സേവനങ്ങൾക്കാണ് അവാർഡുകൾ നൽകിയത്
Centre for Excellence in Renal Care (Transplant Hospital) 2020 എന്ന വിഭാത്തിലാണ് ലിസി ആശുപത്രി വിവിധ അവാർഡുകൾ 11-03 -2021 ന് കരസ്ഥമാക്കിയത്.
Rev. Fr. Shanu Moonjely (Asst. Director, Lisie Hospital), Dr. Babu Francis (Medical Superintendent & Sr. Cons. Nephrologist, Lisie Hospital), Dr. Viju George (Senior Consultant, Urology), Rev. Sr. Alphonsa Koottala (Transplant Coordinator) എന്നിവർ ചടങ്ങിൽ പങ്കെടുത്ത് അവാർഡുകൾ ഏറ്റ് വാങ്ങി.

happenings @Lisie Hospital
News & Events

ഹൃദയം തുറക്കാതെ ദ്വാരം അടച്ചു; അത്യപൂർവ ചികിത്സയ്ക്ക് സാക്ഷ്യം വഹിച്ച് ലിസി ആശുപത്രി

SLEEP DISORDERS AND TREATMENT. ROLE OF NIV IN TERTIARY HOSPITAL

ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top