News & Events

Christmas Charity Fair 2021
നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ലിസി ആശുപത്രി സാന്ത്വന പരിചരണ വിഭാഗം സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച Christmas Charity Fair 2021

Christmas Charity Fair 2021

നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ലിസി ആശുപത്രി സാന്ത്വന പരിചരണ വിഭാഗം സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച Christmas Charity Fair 2021, Rev. Fr. Dr. Paul Karedan (Director, Lisie Hospital) ഉദ്‌ഘാടനം ചെയ്തു. Rev. Fr. Shanu Moonjely, Rev. Fr. Joseph Makothakkatt എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ ഭക്ഷ്യവിഭവങ്ങളും, ക്രിസ്തുമസ് ഡെക്കറേഷൻ ഐറ്റംസും ലഭ്യമായിരുന്നു.
 

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors