News & Events

Children's Day 2021
ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

Children's Day 2021

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല് സോഷ്യല് വര്ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില് ശിശുദിനത്തോടനുബന്ധിച്ച് നിലവില് ചികിത്സയിലുള്ള കുട്ടികള്ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു. ശിശുചികിത്സാ വിഭാഗം മേധാവി ഡോ. ടോണി പോള് മാമ്പിള്ളി, ഡോ. മാര്ഗരറ്റ് ജോസഫ്, ഡോ. ഹിമ മാത്യൂസ്, ഡോ: വിവിൻ എബ്രഹാം, ഡോ. സിസ്റ്റര് മെറിന് ജോണ്, ഡോ: മിഷ രാജു, ഡോ. ഡിംപിള് എന്നിവര് നേതൃത്വം നല്കി. അസി. ഡയറക്ടര്മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്ജ്ജ് തേലക്കാട്ട്, മെഡിക്കല് സോഷ്യല് വര്ക്ക് വിഭാഗം മേധാവി സിസ്റ്റര് അല്ഫോണ്സ എന്നിവര് സമ്മാനങ്ങള് നല്കി. ഒ.പി., ഐ.പി. വിഭാഗങ്ങളിലുള്ള കുട്ടികള് മത്സരങ്ങളില് പങ്കെടുത്തു. ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നെന്നും കുട്ടികളെല്ലാം മത്സരം വളരെയധികം ആസ്വദിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു. ഡോ. ടോണി പോള് ആശംസകള് നേര്ന്നു. വൈദികര് കുട്ടികളെ അനുഗ്രഹിച്ചു പ്രാര്ത്ഥിച്ചു. ആന്മരിയ മേജോ നന്ദി പറഞ്ഞു.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors