• Advance Booking

    0484 2401141
  • Emergency&Ambulance Service

    9895756164

Kidney Treatments

നാലു ലക്ഷം രൂപയ്ക്കു താഴെ ചിലവില്‍ 'വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ' നടത്തുക എന്ന ചരിത്രം ലിസ്സി ആശുപത്രിയില്‍ കുറിച്ചിട്ട് വര്‍ഷങ്ങളേറെയായി. സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ലിസ്സി ആശുപത്രിയില്‍ അവര്‍ക്ക് വഹിക്കാന്‍ കഴിയുന്ന നിരക്കിലാണ് ഏത് ശസ്ത്രക്രിയകളും ചെയ്തു നല്‍കുന്നത്. കൂടാതെ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികള്‍ക്ക് സാമൂഹ്യവും ആത്മീയവുമായ സഹായവും പരിചരണവും സാമ്പത്തിക മാര്‍ഗോപദേശങ്ങളും നല്‍കുന്നത് ലിസ്സി ആശുപത്രിയുടെ പ്രത്യേകതയാണ്. 
ലിസ്സിയിലെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെകുറിച്ച് നെഫ്രോളജി വിഭാഗം മേധാവിയും സൂപ്രണ്ടുമായ ഡോ. ബാബു ഫ്രാന്‍സിസ് സംസാരിക്കുന്നു